Latest News
സ്വർണവിലയിൽ വൻ കുതിപ്പ്
G
Author
Gramika Team
Published
August 20, 2026

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഇന്ന് പവന് 3160 രൂപയും ഗ്രാമിന് 395 രൂപയുമാണ് ഒറ്റയടിക്ക് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 1,16,800 രൂപയായും ഗ്രാമിന് 14,600 രൂപയായും മാറി.