Latest News
സ്വർണ വിലയിൽ വീണ്ടും കുതിപ്പ്
G
Author
Gramika Team
Published
August 21, 2026

കേരളത്തില്‍ സ്വര്‍ണവില വീണ്ടുമുയര്‍ന്നു. ഗ്രാമിന് 110 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,710 രൂപയായി ഉയര്‍ന്നു. പവന്റെ വിലയില്‍ 880 രൂപയുടെ വര്‍ധനവുണ്ടായി. പവന്റെ വില 1,17,680 രൂപയായാണ് വര്‍ധിച്ചത്.