Latest News

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

G

Author

Gramika Team

Published

August 11, 2026

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. പവന് 2320 രൂപ വര്‍ധിച്ച് 1,13,760 രൂപയായി. ഗ്രാമിന് 290 രൂപ വര്‍ധിച്ച് 14,220 രൂപയായി. ഈ മാസത്തെ ഏറ്റവുമുയര്‍ന്ന വിലയിലാണ് സ്വര്‍ണം. കഴിഞ്ഞ ഒരാഴ്ചക്കിടെ പവന് 8160 രൂപയാണ് വര്‍ധിച്ചത്. ജൂണിന് ശേഷം ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവുമുയര്‍ന്ന വര്‍ധനവാണ് ഇന്നുണ്ടായത്.

Share this article