Latest Newsസൈക്കിൾ റാലി സംഘടിപ്പിച്ചു.GAuthorGramika TeamPublishedJune 26, 2026ലഹരിക്കെതിരെ സൈക്കിൾ റാലിയുമായി തലശേരി സാൻ ജോസ് മെട്രോപൊളിറ്റൻ സ്കൂൾ. ചാണ്ടി ഉമ്മൻ സൈക്കിളോടിച്ച് റാലി ഉദ്ഘാടനം ചെയ്തു. ആർച്ച്ബിഷപ്പ് പാംപ്ലാനി ഫ്ലാഗ് ഓഫ് ചെയ്തു. Share this article