Local News

സെക്യൂരിറ്റി ജീവനക്കാരൻ മരിച്ച നിലയിൽ

G

Author

Gramika Team

Published

July 18, 2026

സെക്യൂരിറ്റി ജീവനക്കാരൻ മരിച്ച നിലയിൽ

തലശ്ശേരി: കേന്ദ്ര സർക്കാർ സ്ഥാപനമായ വേർ ഹൗസ്സിലെ സെക്യൂരിറ്റി ജീവനക്കാരൻ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. എരഞ്ഞോളിമൂന്നാം മൈൽ കിൻഫ്രയിലുള്ള വേർഹൗസ്സിലെ സെക്യൂരിറ്റി ജീവനക്കാരൻ കൊയിലാണ്ടി കണയംങ്കോട് സ്വദേശി ഒ.സി.സുധീർ ബാബു. (50) ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. കതിരൂർ പോലീസെത്തി ജഡം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Share this article