Latest News

ശക്തമായ മഴയെത്തുടര്‍ന്ന് പാല്‍ച്ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗത തടസ്സം

G

Author

Gramika Team

Published

August 1, 2026

ശക്തമായ മഴയെത്തുടര്‍ന്ന് പാല്‍ച്ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗത തടസ്സം

കൊട്ടിയൂർ: പാൽച്ചുരത്ത് ചെകുത്താൻതോടിന് സമീപം മണ്ണ് ഇടിഞ്ഞ് വീണ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. കല്ലും മണ്ണുമാണ് ഇടിഞ്ഞ് വീണത്. ഇനിയും ഇടിയാൻ സാധ്യത ഉള്ളതിനാൽ വാഹന യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Share this article