Local News

വെള്ളി ആഭരണ ശുദ്ധീകരണ സ്ഥാപനത്തിൽ കവർച്ച

G

Author

Gramika Team

Published

October 5, 2026

വെള്ളി ആഭരണ ശുദ്ധീകരണ സ്ഥാപനത്തിൽ കവർച്ച

കൂത്തുപറമ്പ്: കൂത്തുപറമ്പിൽ വെള്ളി ആഭരണ ശുദ്ധീകരണ സ്ഥാപനത്തിൽ കവർച്ച. അഞ്ചു ലക്ഷത്തോളം രൂപ വിലവരുന്ന 2 കിലോ ഗ്രാം വെള്ളി ആഭരണങ്ങൾ കവർന്നു. ഗോകുല തെരുവിലെ സിൽവറി റിഫൈനറി എന്ന സ്ഥാപനത്തിലാണ് കവർച്ച നടന്നത്. കൂത്തുപറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു

Share this article