Latest News

വീടിനു മുകളിൽ തെങ്ങ് വീണ് വീടിന് കേടുപാട് സംഭവിച്ചു

G

Author

Gramika Team

Published

July 15, 2026

 വീടിനു മുകളിൽ തെങ്ങ് വീണ് വീടിന് കേടുപാട് സംഭവിച്ചു

കൂത്തുപറമ്പ്: 7ാംമൈൽ വീടിനു മുകളിൽ തെങ്ങ് വീണ് വീടിന് കേടുപാട് സംഭവിച്ചു. വയലോംമ്പ്രം പ്രതാപൻന്റെ വീടിനു മുകളിലാണ് തെങ്ങ് വീണത്. ചൊവ്വാഴ്ച അർദ്ധരാത്രി 12 മണിയോടെയായിരുന്നു സംഭവം. വീട്ടിൽ വയലോംമ്പ്രം പ്രതാപനും ഭാര്യയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവർ ഉറങ്ങി കിടക്കുമ്പോൾ ആയിരുന്നു സംഭവം. പഞ്ചായത്ത് അധികൃതർ വീട്ടിൽ സന്ദർശനം നടത്തി.

Share this article