Latest News

വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

G

Author

Gramika Team

Published

September 18, 2026

വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

കൂത്തുപറമ്പ്: നിർമ്മലഗിരി കുട്ടിക്കുന്ന് മാക്കുറ്റി കാവി ന് സമീപം വീട്ടിനകത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കെ.നാരായണനാണ് മരണപ്പെട്ടത്. കൂത്തുപറമ്പ് പോലീസും ഫോറൻസിക് സംഘവും വിരളടയാള വിദക്തരും വീട്ടിൽ എത്തി പരിശോധന നടത്തുന്നു.

Share this article