Latest NewsGAuthorGramika TeamPublishedMay 8, 2026മുൻ ഡി ജി പി പി ജെ അലക്സാണ്ടർ അന്തരിച്ചു മുൻ ഡിജിപി ഡോ.പി.ജെ അലക്സാണ്ടർ അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ, 1960 ബാച്ചിലെ ഉദ്യോഗസ്ഥനായിരുന്നു. Share Article