Local News

മട്ടന്നൂരിൽ വൻ കഞ്ചാവ് വേട്ട

G

Author

Gramika Team

Published

July 18, 2026

മട്ടന്നൂരിൽ വൻ കഞ്ചാവ് വേട്ട

മട്ടന്നൂർ: എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ലോതർ എൽ പെരേരയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഉപയോഗ ശൂന്യമായ കെട്ടിടത്തിൽ നിന്നും 1.600 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായ പരിശോധനയിൽ വിൽപ്പനക്കാർക്ക് കൈമാറാനായി 75 പേക്കറ്റുകളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്. പരിശോധന എക്സൈസ് കമ്മീഷണർ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ.

Share this article