Local News

ബൈക്കില്‍ ബസ് ഇടിച്ച് യുവാവിന് ഗുരുതര പരിക്ക് ..പരിക്കേറ്റ കണ്ണപുരം സ്വദേശി ജിതിന്‍ മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍

N

Author

news desk

Published

October 20, 2026

ബൈക്കില്‍ ബസ് ഇടിച്ച് യുവാവിന് ഗുരുതര പരിക്ക് ..പരിക്കേറ്റ കണ്ണപുരം സ്വദേശി ജിതിന്‍ മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍

കണ്ണൂര്‍ വുമണ്‍സ് കോളേജിന് സമീപം ബൈക്കില്‍ ബസ് ഇടിച്ച് യുവാവിന് ഗുരുതര പരിക്ക് പരിക്കേറ്റ കണ്ണപുരം സ്വദേശി ജിതിന്‍ മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ മറ്റൊരു ബസിനെ മറികടക്കുന്നതിനിടെയാണ് സ്വകാര്യ ബസ് അപകടം ഉണ്ടാക്കിയത് ഇന്നലെ വൈകിട്ടായിരുന്നു സംഭവം.അമിത വേഗതയിലെത്തിയ ബസ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ജിതിനിനെ ഇടിച്ചിടുകയായിരുന്നു.

Share this article