Latest News
G

Author

Gramika Team

Published

June 8, 2026

ഫോറസ്റ്റ് ഓഫീസര്‍ക്കുനേരെ കാട്ടുപോത്തിന്റെ അക്രമം

ഫോറസ്റ്റ് ഓഫീസര്‍ക്കുനേരെ കാട്ടുപോത്തിന്റെ അക്രമം

ചെറുവാഞ്ചേരി: കണ്ണാടിച്ചാലില്‍ ഫോറസ്റ്റ് ഓഫീസര്‍ക്കുനേരെ കാട്ടുപോത്തിന്റെ അക്രമം. ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെയാണ് കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഷൈജുവിന് പരിക്കേറ്റത്. ഇയാളെ കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share Article