Latest News

പ്രസിദ്ധമായ മാഹി പള്ളി പെരുന്നാളിന് കൊടിയേറി

G

Author

Gramika Team

Published

October 5, 2026

പ്രസിദ്ധമായ മാഹി പള്ളി പെരുന്നാളിന് കൊടിയേറി

മാഹി: പ്രസിദ്ധമായ മാഹി പള്ളി പെരുന്നാളിന് കൊടിയേറി. റെക്ടർ ഫാദർ സെബാസ്റ്റ്യൻ കാരക്കാട് നേതൃത്വം നൽകി. പാരിഷ് കൗൺസിൽ അംഗങ്ങളും നിരവധി ഭക്തജനങ്ങളും കൊടിയേറ്റത്തിന് സാക്ഷ്യം വഹിച്ചു. ഇന്നുമുതൽ 22 വരെയാണ് മാഹി തിരുനാൾ ആഘോഷം.

Share this article