Local News
പെരളശ്ശേരി ആറാം വാർഡ് പിടിച്ചെടുത്ത് എൽ ഡി എഫ്
G
Author
Gramika Team
Published
September 29, 2026

പെരളശ്ശേരി: പെരളശ്ശേരി പഞ്ചായത്തിൻ്റെ ആറാം വാർഡായ ബാവോട് ഈസ്റ്റ് തിരിച്ചുപിടിച്ച് എൽഡിഎഫ് . 65 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർത്ഥി കെ വി രതീശൻ വിജയിച്ചത്. കഴിഞ്ഞ തവണ 13 വോട്ടിൻ്റെ ഭൂരിപക്ഷ ത്തിന് യുഡിഎഫ് സ്ഥാനാർത്ഥി വിജയി ച്ച വാർഡാണ് ഇത്ത വണ എൽഡിഎഫ് തിരിച്ചുപിടിച്ചത്.