Latest News
G

Author

Gramika Team

Published

June 20, 2026

പയ്യാമ്പലത്ത് കർണാടക സ്വദേശികളായ രണ്ട് വിദ്യാർത്ഥികൾ തിരയിൽപ്പെട്ടു

പയ്യാമ്പലത്ത് കർണാടക സ്വദേശികളായ രണ്ട് വിദ്യാർത്ഥികൾ തിരയിൽപ്പെട്ടു

കണ്ണൂർ: പയ്യാമ്പലത്ത് കർണാടക സ്വദേശികളായ രണ്ട് വിദ്യാർത്ഥികൾ തിരയിൽപ്പെട്ടു. കൊട്ടിയൂർ ദർശനത്തിനെത്തിയ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. ഒരു വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി, ബംഗളൂരു സ്വദേശി സന്തോഷ് കുമാറിനായി തെരച്ചിൽ തുടരുന്നു.

Share Article