G

Author

Gramika Team

Published

June 29, 2026

നിറഞ്ഞ സദസുകളില്‍ രണ്ടാംവാരത്തിലേക്ക് മധുബാല- ഇന്ദ്രന്‍സ് ചിത്രം 'ചിന്ന ചിന്ന ആസൈ'

നിറഞ്ഞ സദസുകളില്‍ രണ്ടാംവാരത്തിലേക്ക് മധുബാല- ഇന്ദ്രന്‍സ് ചിത്രം 'ചിന്ന ചിന്ന ആസൈ'

മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കിയ 'ചിന്ന ചിന്ന ആസൈ' മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്നു. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ പ്രശംസ ചൊരിയുന്ന ചിത്രം, മനസ് നിറക്കുന്ന ഫീൽ ഗുഡ് ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിച്ചത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമിക്കുന്നത്.

Share Article