Latest News

നടൻ നാനാ പടേക്കർ അന്തരിച്ചു, അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

G

Author

Gramika Team

Published

October 8, 2026

നടൻ നാനാ പടേക്കർ അന്തരിച്ചു, അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

ദില്ലി : നടൻ നാനാ പടേക്കർ അന്തരിച്ചു. 75 വയസായിരുന്നു. ഗോവയിലെ വീട്ടിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 3 തവണ ദേശീയ പുരസ്കാരം നേടിയിരുന്നു . 2013ൽ രാജ്യം പത്മശ്രീ നൽകി നാനാ പടേക്കറെ ആദരിച്ചിരുന്നു.

Share this article