Latest News

തലശേരി സബ് കളക്ടറായി രവീ മീണ ചുമതലയേറ്റു.

G

Author

Gramika Team

Published

September 2, 2026

തലശേരി സബ് കളക്ടറായി രവീ മീണ ചുമതലയേറ്റു.

തലശേരി സബ് കളക്ടറായി രവീ മീണ ചുമതലയേറ്റു. രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയാണ് പാലക്കാട് അസിസ്റ്റന്റ് കളക്ടറായിരുന്നു. 2024 ബാച്ച് ഐ.എ എസ്.കാരനാണ്. തലശേരി സബ് കളക്ടർ കാർത്തിക് പാണി ഗ്രഹി സ്ഥലം മാറി പോയതിനെ തുടർന്നാണ് നിയമനം.

Share this article