Latest News

തലശേരി വടകര റൂട്ടില്‍ സ്വകാര്യ ബസ് പണിമുടക്ക്

G

Author

Gramika Team

Published

July 14, 2026

തലശേരി  വടകര റൂട്ടില്‍ സ്വകാര്യ ബസ് പണിമുടക്ക്

തലശേരി: കഴിഞ്ഞ ദിവസം ചോമ്പാല കുഞ്ഞിപ്പള്ളിയില്‍ വച്ച് സ്വകാര്യ ബസ് തടഞ്ഞ് നിര്‍ത്തി ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. സംയുക്തതൊഴിലാളി സംഘടനയുടെ നേതൃത്വത്തിലാണ് പണിമുടക്കുന്നത്.

Share this article