Latest News

ചുരം റോഡ് വീണ്ടും അടച്ചു

G

Author

Gramika Team

Published

August 3, 2026

ചുരം റോഡ് വീണ്ടും അടച്ചു

കേളകം ബോയ്സ് ടൗൺ മാനന്തവാടി റോഡിൽ വാഹനഗതാഗതം നിരോധിച്ചു. അപകട സാധ്യത കണക്കിലെടുത്താണ് റോഡ് താത്കാലികമായി അടച്ചു കൊണ്ട് ജില്ലാ കലക്ടർ ഉത്തരവിറക്കിയത്.

Share this article