Latest Newsചുരം റോഡ് വീണ്ടും അടച്ചു GAuthorGramika TeamPublishedAugust 3, 2026കേളകം ബോയ്സ് ടൗൺ മാനന്തവാടി റോഡിൽ വാഹനഗതാഗതം നിരോധിച്ചു. അപകട സാധ്യത കണക്കിലെടുത്താണ് റോഡ് താത്കാലികമായി അടച്ചു കൊണ്ട് ജില്ലാ കലക്ടർ ഉത്തരവിറക്കിയത്.Share this article