Local News
കൂട്ടുപുഴയിൽ വൻ ലഹരി വേട്ട
G
Author
Gramika Team
Published
October 5, 2026

ഇരിട്ടി: കൂട്ടുപുഴയിൽ വൻ ലഹരി വേട്ട. ഇരിട്ടി പോലീസും കണ്ണൂർ റൂറൽ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്നാണ് 192 ഗ്രാം എംഡിഎംഎയുമായി ഉളിക്കൽ സ്വദേശി മുബഷീർ, വള്ളിത്തോട് സ്വദേശി റഹീം എന്നിവരെ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും ഗുഡ്സ് വാഹനത്തിൽ എംഡിഎംഎയുമായി വരുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്.