Latest News
കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി ഗുരുതരാവസ്ഥയിൽ
G
Author
Gramika Team
Published
June 27, 2026

കണ്ണൂർ: സ്വകാര്യ വ്യക്തിയുടെ വീട്ടിൽ ഓടിക്കയറി കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി ഗുരുതരാവസ്ഥയിൽ. മാനന്തേരി കാവിൻ മൂലയിലാണ് സംഭവം. വലിയ വെളിച്ചം വ്യവസായ കേന്ദ്രത്തി ലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലികെത്തിയ മധ്യപ്രദേശ് സ്വദേശിയായ ഇരുപത്തിമൂന്ന് കാരനാണ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്.