Latest News

കനത്ത മഴയിൽ മതിലിടിഞ്ഞ് വീടിനും വാഹനത്തിനും കേടുപാട്

G

Author

Gramika Team

Published

July 17, 2026

കനത്ത മഴയിൽ മതിലിടിഞ്ഞ് വീടിനും വാഹനത്തിനും കേടുപാട്

കതിരൂർ: കനത്ത മഴയില്‍ വീടിന്‍റെ മതിലിടിഞ്ഞ് വീടിനും മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തിനും കേടുപാടുകള്‍. കതിരൂര്‍ പൊന്ന്യം വെസ്റ്റ് പുല്ല്യോടി റോഡിലെ ഫാത്തിമാസില്‍ കെ.പി അഷറഫിന്‍റെ വീടിന്‍റെ മതിലാണ് തകര്‍ന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.ആളപായമില്ല.

Share this article