Local News

കണ്ണൂർ സൗത്ത് സബ്‌ജില്ലാ കായികമേള: പെരളശ്ശേരി എ.കെ.ജി സ്കൂളിന് ഓവറോൾ കിരീടം

G

Author

Gramika Team

Published

October 6, 2026

കണ്ണൂർ സൗത്ത് സബ്‌ജില്ലാ കായികമേള: പെരളശ്ശേരി എ.കെ.ജി സ്കൂളിന് ഓവറോൾ കിരീടം

പെരളശ്ശേരി: കണ്ണൂർ സൗത്ത് സബ് ജില്ല കായികമേളയിൽ പെരളശ്ശേരി എ.കെ.ജി സ്മാരക ഗവ. ഹയർസെക്കന്റി സ്കൂളിന് ഓവറോൾ കീരീടം. തലശ്ശേരി ബ്രണ്ണൻ സിന്തറ്റിക് ട്രാക്കിൽ നടന്ന മത്സരങ്ങളിൽ സബ്ജൂനിയർ, സീനിയർ ബോയ്സ്, സീനിയർ ഗേൾസ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള ഓവറോൾ കിരീടം സ്വന്തമാക്കിയാണ് പെരളശ്ശേരി സ്കൂൾ ഈ നേട്ടത്തിനർഹമായത്.

Share this article