Local News
ഓപ്പറേഷന് തണ്ടർ: കഞ്ചാവുമായി യുവാവ് പിടിയില്‍
G
Author
Gramika Team
Published
July 16, 2026

കണ്ണൂർ: ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി നടന്ന പരിശോധനയില്‍ സ്കൂട്ടറില്‍ സൂക്ഷിച്ച 5 ഗ്രാം കഞ്ചാവും 1.925 ഗ്രാം ഹെറൊയിനുമായി യുവാവ് പിടിയില്‍.കൊച്ചുണ്ണി സജീര്‍ എന്ന സി സി സജീര്‍ ആണ് എക്സെൈസിന്റെ പിടിയിലായത്.കണ്ണൂര്‍ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ അക്ഷയ് ഉം പാര്‍ട്ടിയും കമ്മീഷണര്‍ സ്ക്വാഡ് അംഗങ്ങളും സംയുകതമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.