Local News

ഓപ്പറേഷന്‍ തണ്ടർ: കഞ്ചാവുമായി യുവാവ് പിടിയില്‍

G

Author

Gramika Team

Published

July 16, 2026

ഓപ്പറേഷന്‍ തണ്ടർ: കഞ്ചാവുമായി യുവാവ് പിടിയില്‍

കണ്ണൂർ: ഓപ്പറേഷന്‍ തണ്ടറിന്‍റെ ഭാഗമായി നടന്ന പരിശോധനയില്‍ സ്കൂട്ടറില്‍ സൂക്ഷിച്ച 5 ഗ്രാം കഞ്ചാവും 1.925 ഗ്രാം ഹെറൊയിനുമായി യുവാവ് പിടിയില്‍.കൊച്ചുണ്ണി സജീര്‍ എന്ന സി സി സജീര്‍ ആണ് എക്സെൈസിന്‍റെ പിടിയിലായത്.കണ്ണൂര്‍ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ അക്ഷയ് ഉം പാര്‍ട്ടിയും കമ്മീഷണര്‍ സ്ക്വാഡ് അംഗങ്ങളും സംയുകതമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

Share this article