Local News
എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പരിയാരം പോലീസിന്റെ പിടിയില്‍
G
Author
Gramika Team
Published
September 29, 2026

പരിയാരം: എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പരിയാരം പോലീസിന്റെ പിടിയില്‍. ചെറുതാഴത്തെ പുതിയപുരയില്‍ വീട്ടിൽ അബിന്‍ പിലാത്തറയിലെ വെങ്ങാടന്‍ വീട്ടില്‍ എം.എസ്.അജ്മല്‍ എന്നിവരാണ് രണ്ട് കേസുകളിലായി അറസ്റ്റിലായത്. 510 മില്ലിഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്നും കണ്ടെടുത്തത്.