Local News
ഉരുവച്ചാൽ വാർഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു
G
Author
Gramika Team
Published
September 28, 2026

മട്ടന്നൂർ: മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ വാർഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. പഴശ്ശി ഗവണ്മെന്റ് എൽ പി സ്കൂളിൽ സജ്ജമാക്കിയ ബൂത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്. നാളെ രാവിലെ 10 മണിക്ക് വോട്ടെണ്ണൽ നടക്കും.