G

Author

Gramika Team

Published

July 2, 2026

ഇൻഫ്ലുൻസർ ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ കേസെടുത്തു

ഇൻഫ്ലുൻസർ ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ കേസെടുത്തു

കാസര്‍ഗോഡ് : കുമ്പളയില്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന് യൂട്യൂബര്‍ക്കെതിരെ കേസ്. ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ സജീവയായ പെരുമ്പള സ്വദേശി ധന്യ എസ് ആറിനെതിരെയാണ് കേസെടുത്തത്. വാഹന പരിശോധനയ്ക്കിടെ മനുഷ്യജീവന് അപകടമുണ്ടാക്കുംവിധം പ്രതി വാഹനവുമായി കടന്നു കളഞ്ഞെന്ന് എഫ്‌ഐആറില്‍ പറയുന്നു.

Share Article