Latest News

ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം

G

Author

Gramika Team

Published

August 14, 2026

ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം

തളിപ്പറമ്പ്: അടുക്കിവെച്ച ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം. തളിപ്പറമ്പ് കാഞ്ഞിരങ്ങാട് വടക്കെമൂലയിലെ അജീഷ് (36) ആണ് മരിച്ചത്. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു അപകടം.

Share this article