Entertainment

ഇന്നേവരെ കാണാത്ത ഉർവശി, ഞെട്ടിച്ച് ജോജു ജോർജ്; ഡാർക്ക് ത്രില്ലർ

G

Author

Gramika Team

Published

September 12, 2026

ഇന്നേവരെ കാണാത്ത ഉർവശി, ഞെട്ടിച്ച് ജോജു ജോർജ്; ഡാർക്ക് ത്രില്ലർ

ഫാമിലി ത്രില്ലർ ജോണറിൽപ്പെടുന്ന ധാരാളം ചിത്രങ്ങൾ പല ഭാഷകളിലുമായി റിലീസ് ചെയ്യാറുണ്ട്. ഇതുവരെ ഇത്തരമൊരു ചിത്രം ചെയ്യാത്ത താരമാണ് ആ ചിത്രത്തിൽ വേഷമിടുന്നതെങ്കിലോ? കൗതുകം കുറച്ച് കൂടുതലായിരിക്കും. അങ്ങനെയൊരു ചിത്രമാണ് നവാഗതനായ സഫർ സനൽ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ 'ആശ'. ഉർവശി, ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ് എന്നിവരാണ് മുഖ്യവേഷങ്ങളിൽ. സംവിധായകൻ സഫർ സനൽ, ജോജു ജോർജ്, രമേഷ് ഗിരിജ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയത്. ആദ്യന്തം ടെൻഷൻ നിലനിർത്തിക്കൊണ്ട് മുന്നേറുന്ന ചിത്രമാണ് ആശ. അവതരണം: അഞ്ജയ്ദാസ് നിർമാണം: ആർ.ജെ. അച്ചൂ

Share this article