Latest News

ഇന്നും നാളെയും ഗതാഗതം നിരോധിച്ചു

G

Author

Gramika Team

Published

September 24, 2026

ഇന്നും നാളെയും ഗതാഗതം നിരോധിച്ചു

ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ കൂത്തുപറമ്പ് മൂര്യാട് ചെറുവാഞ്ചേരി റോഡില്‍ സപ്തംബര്‍ 24, 25 തീയ്യതികളില്‍ ഗതാഗതം നിരോധിച്ചു.

Share this article