Latest News

ഇന്നും കൂടി സ്വർണവില

G

Author

Gramika Team

Published

August 13, 2026

ഇന്നും കൂടി സ്വർണവില

സ്വർണവില ഇന്ന് വീണ്ടും കൂടി. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കി​ലേക്കാണ് സ്വർണം തിരിച്ചുകയറിയത്. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കൂടിയത്. പവന് 1,13,760 രൂപയും ഗ്രാമിന് 14,220 രൂപയുമാണ് വില. ഇന്നലെ പവന് 760 രൂപയും ഗ്രാമിന് 95 രൂപയുമാണ് കൂടിയിരുന്നു.

Share this article