G
Author
Gramika Team
Published
March 11, 2026

ഹരീഷ് റാണെയ്ക്ക് സുപ്രീംകോടതി ദയാവധം അനുവദിച്ചു
ന്യൂഡൽഹി: പതിമൂന്നു വര്‍ഷമായി അബോധാവസ്ഥ(കോമ)യില്‍ ജീവിക്കുന്ന ഹരീഷ് റാണെയ്ക്ക് സുപ്രീംകോടതി ദയാവധം അനുവദിച്ചു. മാതാപിതാക്കളുടെ ഹരജിയിലാണ് വിധി . രാജ്യത്ത് ആദ്യമായാണ് ദയാവധത്തിന് അനുമതി നല്‍കുന്നത് .2013 മുതല്‍ വെന്റിലേറ്റര്‍ വഴി ജീവന്‍ നിലനിര്‍ത്തുന്ന മുപ്പത്തിരണ്ടുകാരന് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം തവണയാണ് ഹരീഷ് റാണെയുടെ കുടുംബം സുപ്രീം കോടതിയെ സമീപിച്ചത്.