G

Author

Gramika Team

Published

March 19, 2026

സൺറൈസേഴ്സിനെ ഇഷാൻ കിഷൻ നയിക്കും, അഭിഷേകിന് പുതിയ ചുമതല

സൺറൈസേഴ്സിനെ ഇഷാൻ കിഷൻ നയിക്കും, അഭിഷേകിന് പുതിയ ചുമതല

ന്യൂഡൽഹി: ഐ.പി.എൽ. 2026 സീസണിന്റെ തുടക്കത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ ഇഷാൻ കിഷൻ നയിക്കും. പരിക്കേറ്റ് വിശ്രമിക്കുന്ന സ്ഥിരം നായകൻ പാറ്റ് കമിൻസ് തിരിച്ചെത്തുന്നത് വരെയാണ് ഇഷാന് നായകചുമതല നൽകിയിരിക്കുന്നതെന്ന് സൺറൈസേഴ്‌സ് അറിയിച്ചു. യുവതാരം അഭിഷേക് ശർമയായിരിക്കും വൈസ് ക്യാപ്റ്റൻ.

Share Article