G

Author

Gramika Team

Published

May 4, 2026

സിപിഎം കോട്ടകൾ തകർത്ത് യുഡിഎഫ് വിസ്മയം, 100 കടന്ന് മുന്നേറ്റം

സിപിഎം കോട്ടകൾ തകർത്ത് യുഡിഎഫ് വിസ്മയം, 100 കടന്ന് മുന്നേറ്റം

തിരുവനതപുരം: കേരളത്തിൽ യുഡിഎഫ് തരംഗം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ലീഡോടെ യുഡിഎഫ് ഭരണം ഉറപ്പിച്ചു.സംസ്ഥാനത്ത് എൽഡിഎഫിന് കനത്ത തിരിച്ചടി നൽകി വ്യക്തമായ യുഡിഎഫ് തരംഗം. നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് ലീഡ് നില 102 എന്ന മാന്ത്രിക സംഖ്യയിലെത്തി. എൽഡിഎഫിന് നിലവിൽ 35 സീറ്റുകളിൽ മാത്രമാണ് മേധാവിത്വമുള്ളത്. 3 സീറ്റിലാണ് ബിജെപിക്ക് ലീഡുള്ളത്.

Share Article