G

Author

Gramika Team

Published

June 1, 2026

 സംസ്ഥാനത്ത് വീണ്ടും അവയവദാനം: 4 പേർക്ക് പുതുജീവനേകി അർജുൻ യാത്രയായി

സംസ്ഥാനത്ത് വീണ്ടും അവയവദാനം: 4 പേർക്ക് പുതുജീവനേകി അർജുൻ യാത്രയായി

കണ്ണൂർ: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച 22-കാരൻ നാല് പേർക്ക് പുതുജീവനേകി യാത്രയായി. കണ്ണൂർ ശ്രീകണ്ഠാപുരം വളക്കൈ സ്വദേശിയായ അർജുൻ ആണ് തൻ്റെ ഹൃദയവും കരളും രണ്ട് വൃക്കകളും ദാനം ചെയ്ത് നാല് പേരുടെ ജീവിതത്തിന് പുതിയ പ്രതീക്ഷ നൽകിയത്. ഹൃദയം 48കാരന് ദാനം ചെയ്യും. അർജുൻറെ ഹൃദയവുമായി കണ്ണൂരിലെ ആസ്റ്റര്‍ മിംമ്സ് ആശുപത്രിയിൽ നിന്ന് ഡിഎസ് സി ഹെലിപ്പാടിലേക്ക് യാത്ര തിരിച്ചു. മറ്റ് രണ്ട് അവയവങ്ങൾ കോഴിക്കോട് മെഡി. കോളേജിലേക്കും ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കും എത്തിക്കും.

Share Article