G
Author
Gramika Team
Published
April 8, 2026

വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു
കണ്ണൂർ: കൂത്തുപറമ്പ് നിയോജ കമണ്ഡലത്തിൽ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. മണ്ഡല ത്തിലെ പോളിങ്ങ് ബൂത്തുകളിലേക്കുള്ള പോളിങ്ങ് സാമഗ്രികളുടെ വിതരണം കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിൽ നടന്നു. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുക.