G

Author

Gramika Team

Published

March 18, 2026

വീണ്ടും ഇറാന്റെ ആക്രമണം; കൊല്ലപ്പെട്ട പ്രവാസികളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടു യുഎഇ

വീണ്ടും ഇറാന്റെ ആക്രമണം; കൊല്ലപ്പെട്ട പ്രവാസികളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടു യുഎഇ

അബുദാബി: യുഎഇക്ക് നേരെ ഇന്നും ഇറാന്റെ ഭാഗത്തുനിന്ന് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലക്ഷ്യമിട്ടെത്തിയ ഭീഷണികളെ പ്രതിരോധ സേന വിജയകരമായി...നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. യുഎഇക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ആറ് പ്രവാസികളുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടു.

Share Article