G
Author
Gramika Team
Published
June 26, 2026

ലഹരിവിരുദ്ധ ദിനം: തലശ്ശേരിയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു
തലശ്ശേരി: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി തലശ്ശേരിയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കണ്ണൂർ സിറ്റി പോലീസിന്റെയും തലശ്ശേരി പോലീസ് സബ് ഡിവിഷന്റെയും സംയുക്താഭിമുഖ്യത്തിൽ തലശേരിയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു..
സാഹിത്യകാരൻ എം. മുകുന്ദൻ ലഹരിക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.