G

Author

Gramika Team

Published

May 28, 2026

റെക്കോഡ് കുറിക്കാൻ ഒരു പന്തിൽ മൂന്ന് റൺസിന്റെ ദൂരം; മറികടക്കാനാവാതെ വൈഭവ് പുറത്ത്

റെക്കോഡ് കുറിക്കാൻ ഒരു പന്തിൽ മൂന്ന് റൺസിന്റെ ദൂരം; മറികടക്കാനാവാതെ വൈഭവ് പുറത്ത്

ജയ്പുർ: ഐപിഎല്ലിൽ തകർപ്പൻ ഫോം തുടർന്ന് കൗമാരതാരം വൈഭവ് സൂര്യവംശി. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ എലിമിനേറ്റർ മത്സരത്തിൽ വെടിക്കെട്ട് അർധസെഞ്ചുറി കുറിച്ചാണ് വൈഭവ് മടങ്ങിയത്. 29 പന്തിൽ നിന്ന് താരം 97 റൺസെടുത്തു. ഐപിഎല്ലിലെ അതിവേഗ സെഞ്ചുറിയെന്ന റെക്കോഡിന് തൊട്ടരികിലെത്തിയെങ്കിലും ചരിത്രനേട്ടം സ്വന്തമാക്കാനായില്ല. എന്നാൽ ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരമെന്ന റെക്കോഡ് വൈഭവ് മത്സരത്തിൽ സ്വന്തമാക്കി.

Share Article