G
Author
Gramika Team
Published
March 21, 2026

രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമായി തുടരുന്നു
ന്യൂഡൽഹി: എല്‍ പി ജി ഇറക്കുമതിയില്‍ ഒരാഴ്ചയ്ക്കിടെ 2,65,000 മെട്രിക് ടണ്‍ കുറവുണ്ടായതായി റിപ്പോർട്ട്. വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തില്‍ തടസം നേരിടുന്നു. ഗാര്‍ഹിക സിലിണ്ടറുകളുടെ വിതരണം 34% കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമായി. വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിലും തടസം നേരിടുകയാണ്. ആഗോളതലത്തിൽ ക്രൂഡോയിലിന് വില വർധിച്ചതോടെ രാജ്യത്ത് പ്രീമിയം പെട്രോളിന് വില കൂട്ടി.