G

Author

Gramika Team

Published

March 11, 2026

രജനിക്കൊപ്പം ജയിലർ 2ൽ മോഹൻലാലും ഷാറുഖ് ഖാനും

രജനിക്കൊപ്പം ജയിലർ 2ൽ മോഹൻലാലും ഷാറുഖ് ഖാനും

നെൽസൺ സംവിധാനം ചെയ്യുന്ന ജെയിലർ 2ൽ രജനികാന്തിനമൊപ്പം മോഹൻലാലും ഷാറുഖ് ഖാനും ഒന്നിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. രജനികാന്തിനൊപ്പം ഷാറുഖ് ഖാൻ, മോഹൻലാൽ, ശിവരാജ്കുമാർ എന്നിവർ ഒരു ജീപ്പിൽ ഇരിക്കുന്ന എഐ ചിത്രം ജീഷാദ് പങ്കുവച്ചിരുന്നു. ഡ്രൈവിങ് സീറ്റിൽ ഷാറുഖും തൊട്ടടുത്ത് മോഹൻലാലും പിന്നിലെ സീറ്റിൽ രജനികാന്തും ശിവരാജ്കുമാറും ഇരിക്കുന്നതായിട്ടായിരുന്നു ആ ചിത്രം.

Share Article