G
Author
Gramika Team
Published
May 20, 2026

മൂന്നാം വരവും കത്തിക്കാൻ ജോർജ്കുട്ടി നാളെ എത്തുന്നു
മോഹൻലാലിന്റെ ജന്മദിനമായ മെയ് 21-ന് 'ദൃശ്യം 3' ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നു.
ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ജോർജുകുട്ടിയും കുടുംബവും പുതിയ വെല്ലുവിളികളെയും നിയമക്കുരുക്കുകളെയും ആണ് നേരിടുന്നത്. മുൻ ഭാഗങ്ങളെക്കാൾ വൈകാരിക രംഗങ്ങൾക്കും, ജോർജുകുട്ടിയുടെ ബുദ്ധിപരമായ നീക്കങ്ങൾക്കും പ്രാധാന്യം നൽകിയാണ് ചിത്രം എത്തുന്നത്.