G

Author

Gramika Team

Published

June 24, 2026

മുഹറം അവധി വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം

മുഹറം അവധി വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം

തിരുവനന്തപുരം: മുഹറം പൊതു അവധി വെള്ളിയാഴ്ചയായിരിക്കുമെന്ന് സർക്കാർ. നേരത്തെ വ്യാഴാഴ്ചയായിരുന്നു അവധി നിശ്ചയിച്ചിരുന്നത്. ഇതാണ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. വ്യാഴാഴ്ച പ്രവൃത്തിദിനം ആയിരിക്കും. മാസപ്പിറവി കണ്ടതനുസരിച്ച് മുഹറം പത്ത്‌ വെള്ളിയാഴ്ച ആയതുകൊണ്ടാണ് അവധിയിലെ മാറ്റം.

Share Article