G

Author

Gramika Team

Published

March 9, 2026

മമ്മൂട്ടി-മോഹൻലാൽ ചിത്രം 'പേട്രിയറ്റ്': വനിതാദിന സ്പെഷ്യൽ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്

മമ്മൂട്ടി-മോഹൻലാൽ ചിത്രം 'പേട്രിയറ്റ്': വനിതാദിന സ്പെഷ്യൽ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി റിലീസിനൊരുങ്ങുന്ന 'പേട്രിയറ്റ്'ൻ്റെ പുത്തൻ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്. വനിതാ ദിനം പ്രമാണിച്ച് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ ആണ് ഞായറാഴ്ച രാവിലെ 10 മണി മുതൽ ഓരോ മണിക്കൂർ ഇടവേളകളിൽ പുറത്തു വിട്ടത്. രേവതി, ഗ്രേസ് ആന്റണി, ഗീതി സംഗീത, ശ്രീപാർവതി, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ്, നയൻതാര എന്നിവരുടെ പോസ്റ്ററുകൾ ആണ് പുറത്തു വന്നത്.

Share Article