G
Author
Gramika Team
Published
March 12, 2026

മന്ത്രിയെ ആക്രമിച്ച കേസിൽ കെ എസ് യു പ്രവർത്തർക്ക് ജാമ്യം
കണ്ണൂർ: മന്ത്രി വീണ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ആക്രമിച്ച സംഭവത്തിൽ ജയിലിൽ കഴിയുകയായിരുന്ന കെ എസ് യു പ്രവർത്തർക്ക് ജാമ്യം. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. കെ എസ് യു ജില്ലാ പ്രസിഡണ്ട് ഉൾപ്പെടെ അഞ്ച് പേർക്കാണ് ജാമ്യം അനുവദിച്ചത്.