G

Author

Gramika Team

Published

March 21, 2026

'മട്ടാഞ്ചേരി മാഫിയ' ; ഖാലിദ് റഹ്മാൻ ചിത്രത്തിലൂടെ മമ്മൂട്ടി, ആസിഫ് അലി, നസ്ലെൻ കോംബോ

'മട്ടാഞ്ചേരി മാഫിയ' ; ഖാലിദ് റഹ്മാൻ ചിത്രത്തിലൂടെ മമ്മൂട്ടി, ആസിഫ് അലി, നസ്ലെൻ കോംബോ

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന പുതിയ ചിത്രം ‘മട്ടാഞ്ചേരി മാഫിയ’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ‘ഉണ്ട’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മമ്മൂട്ടിയോടൊപ്പം ആസിഫ് അലി, നസ്ലെൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഗ്യാങ്സ്റ്റർ ആക്ഷൻ കോമഡി എൻ്റർടെയ്നറായി ഒരുങ്ങുന്ന ചിത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രമായി മാറും.

Share Article